Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Bomber Was Afghan

ഭീകരാക്രമണം: ചാവേർ അഫ്ഗാൻകാരനെന്ന് പാക്കിസ്ഥാൻ

ഇ​​സ്‌ലാമാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ഇ​​സ്ലാ​​മാ​​ബാ​​ദി​​ലെ കോ​​ട​​തി​​ക്കു വെ​​ളി​​യി​​ൽ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ചാ​​വേ​​ർ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ പൗ​​ര​​നെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി മൊ​​ഹ്സി​​ൻ ന​​ഖ്‌​​വി. ചൊ​​വ്വാ​​ഴ്ച ന​​ട​​ന്ന ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 12 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

ഈ​​യാ​​ഴ്ച സൗ​​ത്ത് വ​​സീ​​റി​​സ്ഥാ​​നി​​ലെ വാ​​ന കേ​​ഡ​​റ്റ് കോ​​ള​​ജി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ചാ​​വേ​​റു​​ക​​ളും അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ന്ന് മൊ​​ഹ്സി​​ൻ ന​​ഖ്‌​​വി പ​​റ​​ഞ്ഞു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Latest News

Up